സ്വയം കേമനായി വെല്ലുവിളിച്ച് രാജീവ് ചന്ദ്രശേഖരൻ, ജനകീയ വിഷയം ചർച്ചയെങ്കിൽ വെല്ലുവിളി ഏറ്റെടുക്കാമെന്ന് എളിമയോടെ ശശി തരൂരും.

സ്വയം കേമനായി വെല്ലുവിളിച്ച് രാജീവ് ചന്ദ്രശേഖരൻ, ജനകീയ വിഷയം ചർച്ചയെങ്കിൽ വെല്ലുവിളി ഏറ്റെടുക്കാമെന്ന് എളിമയോടെ ശശി തരൂരും.
Apr 8, 2024 05:21 PM | By PointViews Editr

 തിരുവനന്തപുരം : വെല്ലുവിളിക്കുന്നു രാജീവ് ചന്ദ്രശേഖറിൻ്റെ തുറന്ന സംവാദ വെല്ലുവിളി എറ്റെടുത്ത് ശശി തരൂർ രാജീവ് ചന്ദ്രശേഖറിൻ്റെ തുറന്ന സംവാദ വെല്ലുവിളി എറ്റെടുത്ത് ശശി തരൂർ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ഇരു പാർട്ടികളും..... കേന്ദ്രമന്ത്രിയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖറും തിരഞ്ഞെടുപ്പ് എതിരാളിയായ കോണ്‍ഗ്രസ് നേതാവ് ശശി തരൂരും തമ്മിലുള്ള നേരിട്ടുള്ള സംവാദത്തിന് തിരുവനന്തപുരം സാക്ഷ്യം വഹിക്കുമോ?

മണ്ഡലവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒരു സംവാദത്തിന് തയ്യാറാണെന്ന് ഇരു നേതാക്കളും പറഞ്ഞു. 'ശശി തരൂരുമായി ആശയങ്ങള്‍, വികസനം, ആരുടെ ട്രാക്ക് റെക്കോര്‍ഡ് മെച്ചമാണ് എന്നതിനെച്ചൊല്ലി സംവാദത്തിന് ഞാന്‍ തയ്യാറാണ്. ഞാന്‍ ഇത് ആദ്യം മുതലേ പറയുന്നുണ്ട്.' തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കവെ രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവിച്ചു. 'അതെ, ഞാന്‍ ഒരു സംവാദത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇതുവരെ ഒരു സംവാദത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് ആരാണെന്ന് തിരുവനന്തപുരത്തെ ജനങ്ങള്‍ക്ക് അറിയാം. നമുക്ക് രാഷ്ട്രീയവും വികസനവും ചര്‍ച്ച ചെയ്യാം.' രാജീവ് ചന്ദ്രശേഖര്‍ വെല്ലുവിളിയുടെ വീഡിയോ പങ്കുവെച്ച് എക്സില്‍ എഴുതി. രാജീവ് ചന്ദ്രശേഖറിൻ്റെ തുറന്ന സംവാദ വെല്ലുവിളി എറ്റെടുത്ത് ശശി തരൂർ രാജീവ് ചന്ദ്രശേഖറിൻ്റെ തുറന്ന സംവാദ വെല്ലുവിളി എറ്റെടുത്ത് ശശി തരൂർ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ഇരു പാർട്ടികളും.....

             കേന്ദ്രമന്ത്രിയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖറും തിരഞ്ഞെടുപ്പ് എതിരാളിയായ കോണ്‍ഗ്രസ് നേതാവ് ശശി തരൂരും തമ്മിലുള്ള നേരിട്ടുള്ള സംവാദത്തിന് തിരുവനന്തപുരം സാക്ഷ്യം വഹിക്കുമോ?

               മണ്ഡലവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒരു സംവാദത്തിന് തയ്യാറാണെന്ന് ഇരു നേതാക്കളും പറഞ്ഞു. 'ശശി തരൂരുമായി ആശയങ്ങള്‍, വികസനം, ആരുടെ ട്രാക്ക് റെക്കോര്‍ഡ് മെച്ചമാണ് എന്നതിനെച്ചൊല്ലി സംവാദത്തിന് ഞാന്‍ തയ്യാറാണ്. ഞാന്‍ ഇത് ആദ്യം മുതലേ പറയുന്നുണ്ട്.' തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കവെ രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവിച്ചു. 'അതെ, ഞാന്‍ ഒരു സംവാദത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇതുവരെ ഒരു സംവാദത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് ആരാണെന്ന് തിരുവനന്തപുരത്തെ ജനങ്ങള്‍ക്ക് അറിയാം. നമുക്ക് രാഷ്ട്രീയവും വികസനവും ചര്‍ച്ച ചെയ്യാം.' രാജീവ് ചന്ദ്രശേഖര്‍ വെല്ലുവിളിയുടെ വീഡിയോ പങ്കുവെച്ച് എക്സില്‍ എഴുതി. ‘

                കോണ്‍ഗ്രസിന്റെ പ്രകടനപത്രിക,വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി, വര്‍ഗീയത, ബിജെപിയുടെ 10 വര്‍ഷത്തെ വെറുപ്പിന്റെ രാഷ്ട്രീയം എന്നിവ ചര്‍ച്ച ചെയ്യാം. തിരുവനന്തപുരത്തിന്റെ വികസനത്തെക്കുറിച്ചും കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ നമ്മള്‍ കൈവരിച്ച പ്രകടമായ പുരോഗതിയെക്കുറിച്ചും ചര്‍ച്ച ചെയ്യാം,' തരൂര്‍ പറഞ്ഞു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ഇരു പാര്‍ട്ടികളും അഭിമാനപോരാട്ടത്തിലാണ്. അതിനാല്‍ തന്നെ വലിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. രണ്ട് നേതാക്കളും തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരസ്പരം പരാതി നല്‍കിയതാണ് ഏറ്റവും പുതിയ സംഭവവികാസം.

യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ വോട്ടിന് പണം നല്‍കിയെന്നതാണ് ചന്ദ്രശേഖറിന്റെ പരാതി. അതിനിടെ നാമനിര്‍ദേശ പത്രികയ്ക്കൊപ്പം തെറ്റായ സത്യവാങ്മൂലം നല്‍കിയെന്ന് ആരോപിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥി ചന്ദ്രശേഖറിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും പരാതി നല്‍കി. ചന്ദ്രശേഖറിനും തരൂരിനും പുറമെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി സിപിഐ നേതാവും മുന്‍ എംപിയുമായ പന്ന്യന്‍ രവീന്ദ്രനും ഇവിടെ മത്സരിക്കുന്നുണ്ട്.

Rajeev Chandrasekaran challenged himself as a keyman, Shashi modestly replied that he would accept the challenge if it was a public issue.

Related Stories
പറഞ്ഞതു കേട്ടല്ലോ?  മാതൃകയാകണം കേട്ടോ...

Nov 18, 2024 11:43 AM

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം കേട്ടോ...

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം...

Read More >>
അവിവാഹിതരും സംഘടിതരാകുന്നു.  കൊച്ചിയിൽ വൻ സംഗമം നടത്തി.

Nov 18, 2024 11:11 AM

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം നടത്തി.

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം...

Read More >>
ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

Nov 18, 2024 10:26 AM

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ,. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം, - 04735...

Read More >>
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
Top Stories